.

#thevara

#food kit

കോവിഡ് ബാധിതർക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത് റെഡ് ക്രോസ്...

തേവര സെന്റ് തോമസ് സ്കൂളിൽ കണയന്നൂർ റെഡ് ക്രോസ് സൊസൈറ്റി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. നിരവധി സേവനങ്ങൾ നടത്തുന്ന റെഡ് ക്രോസ് കണയന്നൂർ താലൂക്കിലെ കോവിഡ് ബാധിതരായവർക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. റിപ്പോർട്ടിലേക്ക്...

LifeKochi Web Desk | June 2, 2021, 10:15 a.m. | Thevara