.

#varappetty

കമ്മ്യൂണിറ്റി ഹാൾ - ചുള്ളാട്ട്കാവ് റോഡിന്റെ നവീകരണ പ്രവർത്തികൾ ആരംഭിച്ചു..

വാരപ്പെട്ടി പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാൾ മുതൽ ഇളംങ്കവം ചുള്ളാട്ട്കാവ് വരെയുള്ള റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു, കൂടുതൽ വിവരങ്ങളുമായി വാർഡ് മെമ്പർ പ്രിയ സന്തോഷ് സംസാരിക്കുന്നു..

LifeKochi Web Desk | Feb. 9, 2021, 4:21 p.m. | Varapetty