.

#COVID

#koothattukulam

കോവിഡിനെ ചെറുക്കാൻ കൂത്താട്ടുകുളത്ത് നിയന്ത്രണങ്ങൾ കർശനമാക്കി

കൂത്താട്ടുകുളത്ത് കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ആരോ​ഗ്യം, പൊലീസ്, മുനിസിപ്പാലിറ്റി അധികൃതർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തുടർന്നുള്ള ദിവസങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ കർശനമായി തുടരും. ജനങ്ങൾ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് കൂത്താട്ടുകുളം സിഐ സുനീഷ് കെ. തങ്കച്ചൻ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | April 25, 2021, 1:33 p.m. | Koothattukulam