.

#Aluva

#ajmal

വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പും സർവീസിൽ ഇരിക്കെ മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബത്തിന് ധനസഹായവും നൽകി.

കേരള പോലീസ് അസോസിയേഷന്റെയും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ വിരമിക്കുന്ന പോലീസ് ഉദ്യേഗസ്ഥർക്ക് യാത്രയയപ്പും സർവീസിൽ ഇരിക്കെ മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബത്തിന് ധനസഹായവും നൽകി.

LifeKochi Web Desk | Jan. 29, 2021, 10:06 p.m. | Aluva