NEWS
.
ഫോട്ടോഗ്രാഫർമാർക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് റോക്കേഴ്സ് കഫെ...
ലോക് ഡൗൺ കാലത്ത് നവമാധ്യമ രംഗത്ത് പ്രവർത്തിച്ച ഫോട്ടോഗ്രാഫർമാർക്ക് ഹാർഡ് റോക്കേഴ്സ് കഫെ എന്ന വാട്ട്സാപ്പ് കൂട്ടായ്മ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ല യൂത്ത് വിങ് പ്രസിഡന്റ് പ്രദീപ് ജോസ് ഉദ്ഘാടനം നിർവഹിച്ചു. റിപ്പോർട്ട് കാണാം...
LifeKochi Web Desk | June 7, 2021, 11:48 p.m. | Kaloor