.

#artist

#piravom

മുടിയേറ്റ് കിരീടങ്ങളുടെ രാജശില്പി...

ക്ഷേത്ര കലകളായ മുടിയേറ്റിന്റെയും ഗരുഡൻ തൂക്കത്തിന്റെയും കീരീടങ്ങളും ചമയങ്ങളും തീർക്കുന്നതിൽ അഗ്രഗണ്യനാണ് പിറവത്തെ കാക്കൂർ പുത്തൻ പുരക്കൽ രാഘവൻ. കൊത്തുപണികളിൽ വിസ്മയം തീർക്കുന്ന അദ്ദേഹത്തിന്റെ വിശേഷങ്ങൾ കാണാം.

LifeKochi Web Desk | April 30, 2021, 8:25 p.m. | Piravom