.

#mulanthuruthy

മെമ്പറോടൊപ്പം ആർ.ആർ.ടി അംഗങ്ങൾ ചേർന്ന് പഠനോപകരണങ്ങൾ വിതരണം ചെയ്തു...

മുളന്തുരുത്തി പഞ്ചായത്തിലെ മൂന്നാം വാർഡ് മെമ്പർക്കൊപ്പം ആർ ആർ ടി അംഗങ്ങൾ ചേർന്ന് കുട്ടികൾക്ക് പഠനാവശ്യത്തിനായി മൊബൈൽ ഫോണും പഠനോപകരണങ്ങളും വിതരണം ചെയ്തു. മെമ്പർ രതീഷ് കെ ദിവാകരന്റെ നേതൃത്വത്തിലാണ് പഠനോപകരണങ്ങൾ നൽകിയത്.

LifeKochi Web Desk | June 8, 2021, 4:54 p.m. | Mulanthuruthy