.

#mulanthuruthy

മുളന്തുരുത്തി പതിനൊന്നാം വാർഡിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സജീവമായി ആർ.ആർ.ടി...

മുളന്തുരുത്തി പഞ്ചായത്തിലെ മിക്ക വാർഡുകളും ഇപ്പോൾ കണ്ടെയ്ൻമെന്റ് സോണുകളാണ്. കോവിഡ് പ്രതിരോധത്തിനായി ഇവിടങ്ങളിൽ ആരോ‍​ഗ്യ പ്രവർത്തകരും റാപ്പിഡ് റെസ്പോൺസ് ടീമും ആശ വർക്കർമാരും മറ്റ് സന്നദ്ധ പ്രവർത്തകരും സജ്ജരായിട്ടുണ്ട്. ജനങ്ങളും കഴി?ാവുന്നത്ര സഹായങ്ങൾ ചെയ്ത് നല്ലരീതിരിയിൽ സഹകരിക്കുന്നുണ്ട്. ഇതിനെ കുറിച്ചുള്ള വാർത്തയിലേക്ക്...

LifeKochi Web Desk | May 8, 2021, 8:17 p.m. | Mulanthuruthy