.

#piravom news

ലൈഫ് കൊച്ചിയുടെ പിറവം റിപ്പോർട്ടർ സജികുമാർ ചാത്തൻകുഴിയുടെ മകൻ മഞ്ജിത്ത് (21) നിര്യാതനായി

ലൈഫ് കൊച്ചിയുടെ പിറവം റിപ്പോർട്ടർ സജികുമാർ ചാത്തൻകുഴിയുടെ മകൻ മഞ്ജിത്ത് (21) നിര്യാതനായി.കോവിഡ് ബാധിതനായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് ഇന്ന് വെളുപ്പിന് 3 മണിക്ക് മരണം സംഭവിച്ചു.ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ

LifeKochi Web Desk | May 26, 2021, 11:49 a.m. | Piravom