.

#Vytila

#birthday wishes

ഒന്നാം പിറന്നാൾ നിറവിൽ സമർഥ്‌

പൊന്നുരുന്നി ചളിക്കവട്ടം രാഗം വീട്ടിൽ ദിലിൻ ഷിദു ദമ്പതികയുടെ മകൻ സമർഥിന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചു. സമർഥിന് സ്നേഹ സമ്മാനവുമായി അപ്പൂപ്പൻ രാംരാജ്, അമ്മൂമ്മ ഷീല, ആന്റി ലീതു എന്നിവർ പങ്കെടുത്തു. സമർഥിന് ലൈഫ് കൊച്ചിയുടെ പിറന്നാൾ ആശംസകൾ.

LifeKochi Web Desk | July 23, 2021, 4:24 p.m. | Vyttila