.

#performance art

#piravom

#piravom news

സർവകലാ സംഘം പ്രവർത്തകർ പിറവത്ത് ഒത്തുകൂടി....

കേരള സർവകലാ സംഘം പ്രവർത്തകർ പിറവം ചിൽഡ്രൻസ് പാർക്കിൽ ഒത്തുകൂടി. സർവകലാ സംഘത്തിന്റെ കീഴിലുള്ള കലാകാരന്മാരുടെ കുടുംബസംഗമവും വിവിധ കലാ പരിപാടികളും സംഘടിപ്പിച്ചു. കേരള സർവകലാ സംഘം സംസ്ഥാന സെക്രട്ടറി വിൽസൻ ആന്റണി പരിപാടി ഉദ്ഘാടനം ചെയിതു. സംസ്ഥാന ട്രഷറർ ബൈജു പട്ടത്താനം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

LifeKochi Web Desk | April 11, 2021, 9:04 p.m. | Piravom