.

#kaloor

സിം കാർഡ് ഡീലേഴ്‌സ് അസോസിയേഷൻ ഐഡി കാർഡ് പ്രകാശനം നടത്തി

മൊബൈൽ വ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന സിം കാർഡ് ഡീലേഴ്‌സ് അസോസിയേഷൻ ഐഡി കാർഡ് പ്രകാശനം നടത്തി. കൊച്ചി തീരദേശ പോലീസ് ഐജി പി. വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | June 17, 2021, 10:04 p.m. | Kaloor