.

#mulanthuruthy

ഓൺ‍ലൈനിലും ആവേശം കുറയാതെ പ്രവേശനോത്സവം...

വീടുകളിലിരുന്ന് ഓൺലൈൻ ആയാണ് ഇത്തവണ പ്രവേശനോത്സവം നടക്കുന്നത്. എങ്കിലും കുരുന്നുകള്‍ക്ക് എന്നും ഓര്‍മയില്‍ സൂക്ഷിക്കാനുള്ള ​രീതിയിലാണ് പല സ്കൂളുകളും പ്രവേശനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. മുളന്തുരുത്തി ആരക്കുന്നം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവത്തിന്റെ വിശേഷങ്ങൾ കാണാം...

LifeKochi Web Desk | June 1, 2021, 5:48 p.m. | Mulanthuruthy