.

#Puthenvelikkara

ന്യൂസ് പേപ്പർ ചലഞ്ചുമായി എസ്.എഫ്.ഐ

കോവിഡ് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ന്യൂസ് പേപ്പർ ചലഞ്ചുമായി പുത്തൻവേലിക്കരയിലെ എസ്.എഫ്.ഐ യൂണിറ്റ്. നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാ​ഗമായാണ് വീടുകളിൽനിന്ന് ന്യൂസ് പേപ്പർ ശേഖരിക്കുന്നത്. വാർത്തയിലേക്ക്...

LifeKochi Web Desk | June 10, 2021, 9:20 p.m. | Puthenvelikara