NEWS
.
എഴുപത്തിയാറാമത് കോളേജ് ഡേ ആഘോഷിച്ച് എസ്.എച്ച് കോളേജ്...
തേവര സേക്രട്ട് ഹാർട്ട് കോളേജിന്റെ എഴുപത്തിയാറാമത് കോളേജ് ഡേ ആഘോഷം ഇന്ന് കോളേജിൽ നടന്നു. കോവിഡ് പ്രോട്ടോക്കോൾ എല്ലാം പാലിച്ച് കൊണ്ടായിരുന്നു കോളേജ് ഡേ ആഘോഷങ്ങൾ നടന്നത്. അദ്ധ്യാപകരും അനദ്ധ്യാപകരും മാത്രമാണ് പ്രോഗ്രാമിൽ പങ്കെടുത്തത്. കുട്ടികൾക്കായി കോളേജ് യൂ ട്യൂബ് ചാനലിൽ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരുന്നു.
LifeKochi Web Desk | March 23, 2021, 6:45 p.m. | Thevara