NEWS
.
ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു
കൂത്താട്ടുകുളം വടകര സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കണ്ടറി സ്കൂളിൽ കുട്ടികളുടെ പഠനാവശ്യത്തിനായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. പ്രവാസി സംഘടനയായ കൂത്താട്ടുകുളം അസോസിയേഷൻ യുഎഇ യുടെ നേതൃത്വത്തിലാണ് ഫോണുകൾ വിതരണം ചെയ്തത്. 3 കുട്ടികൾക്കാണ് ഫോണുകളാണ് വിതരണം ചെയ്തത്. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ലിനി, പ്രധാന അധ്യാപിക ബിന്ദു, അധ്യാപകൻ ജോമോൻ, പി.ടി.എ. പ്രസിഡന്റ് ജോൺസൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
LifeKochi Web Desk | July 23, 2021, 5:48 p.m. | Koothattukulam