.

#congress

#arakkuzha

സ്നേഹസ്പർശം.. ആരക്കുഴയിൽ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ കൈമാറി...

കോൺഗ്രസ് ആരക്കുഴ മണ്ഡലം കമ്മിറ്റിയുടെ ചാരിറ്റബിൾ ഫൗണ്ടേഷൻ ആയ സ്നേഹസ്പർശം ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്മാർട്ട് ഫോൺ വിതരണത്തിന്റെ ഉദ്ഘാടനം മാത്യൂ കുഴൽനാടൻ എംഎൽഎ നിർവഹിച്ചു. ആരക്കുഴ സെന്റ് ജോസഫ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സി. റിനി മരിയക്ക് സ്മാർട്ട് ഫോണുകൾ കൈമാറി. എല്ലാ സ്മാർട്ട് ഫോണുകൾക്കും സൗജന്യ കണക്ഷനുകൾ സർവീസ് പ്രൊവൈഡർമാരുമായി സഹകരിച്ച് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്...

LifeKochi Web Desk | June 24, 2021, 2:48 p.m. | Arakkuzha