.

#kalamassery

#kseb

വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി...

കളമശ്ശേരി മുൻസിപ്പാലിറ്റി മുപ്പത്തി എട്ട് നാൽപ്പത് ഡിവിഷനുകളിൽ അനുഭപ്പെട്ടിരുന്ന വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമെന്നോണം പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു.

LifeKochi Web Desk | Feb. 24, 2021, 6 p.m. | Kalamassery