.

#Vytila

എസ്.പി.വൈ.എൽ.പി സ്‌കൂളിന് മുന്നിലെ വെള്ളക്കെട്ടിന് പരിഹാരമായി

വൈറ്റില, പൊന്നുരുന്നി എസ്.പി.വൈ.എൽ.പി സ്‌കൂളിന് മുന്നിലെ വെള്ളക്കെട്ടിന് പരിഹാരമായിരിക്കുകയാണ്. കൗൺസിലർ സുനിത ഡിക്സന്റെ നേതൃത്വത്തിലാണ് സ്‌കൂളിന് മുന്നിൽ കട്ട വിരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്. സ്‌കൂൾ മാനേജർ ടി.കെ. ജയൻ, എസ്.പി. യോഗം സെക്രട്ടറി എം.കെ. രമേഷ് ബാബു എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | July 8, 2021, 7:12 p.m. | Vyttila