.

#Nedumbassery

നെടുമ്പാശ്ശേരി മർച്ചന്റ്സ് ഫാർമേഴ്‌സ് ക്ലബ് സുഗന്ധ വ്യഞ്ജന വിത്തുകൾ വിതരണം ചെയ്തു

നെടുമ്പാശ്ശേരി മർച്ചന്റ്സ് ഫാർമേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സുഗന്ധ വ്യഞ്ജന വിത്തുകൾ വിതരണം ചെയ്തു. കേരള കാർഷിക സർവകലാശാല വഴി ലഭ്യമാക്കിയ ഇഞ്ചി, മഞ്ഞൾ വിത്തുകളാണ് വിതരണം ചെയ്തത്. വ്യാപാരി വ്യവസായി മേഖല പ്രസിഡൻ്റ് സി.പി. തര്യൻ ഉദ്ഘാടനം നിർവഹിച്ചു. ഫാർമേഴ്സ് ക്ലബ്ബ് പ്രസിഡൻ്റ് എ.വി. രാജഗോപാൽ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | April 22, 2021, 6:29 p.m. | Nedumbassery