.

#kavalangaad

#sslc

കോവിഡ് കാലത്തും മികച്ച വിജയം നേടിയ വിദ്യാർഥികൾ ലൈഫ് കൊച്ചിയോട്

കോവിഡ് കാലത്തും എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിച്ച വിദ്യാർഥികൾ ലൈഫ് കൊച്ചിയോട് തങ്ങളുടെ സന്തോഷം പങ്കുവയ്ക്കുന്നു. വിദ്യാർഥികളായ ശ്രീലക്ഷ്മി സംഗീത്, നിവ്യ സജി, അലീന സജി, അനഘ ഷിബു, അഞ്ജന സജീവ് എന്നിവർ നാടിന് അഭിമാനാകുകയാണ്. വാർത്തയിലേയ്ക്ക്

LifeKochi Web Desk | July 16, 2021, 3:17 p.m. | Kavalangad