.

#Puthenvelikkara

ദുരിതം അനുഭവിക്കുന്നവർക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്ത് സെന്റ് ജോർജ് ദേവാലയം

ഇടവക അതിർത്തിയിൽ ദുരിതം അനുഭവിക്കുന്ന നാനാവിധ ആളുകൾക്ക് കൈത്താങ്ങാവുകയാണ് പുത്തൻവേലിക്കര മാളവന സെന്റ് ജോർജ് ദേവാലയം. ദുരിതം അനുഭവിക്കുന്നവർക്ക് ഭക്ഷണകിറ്റുകൾ എത്തിച്ചു കൊടുക്കുന്ന തിരക്കിലാണ് ഇടവകക്കാർ. വാർത്തയിലേയ്ക്ക്

LifeKochi Web Desk | June 12, 2021, 5:59 p.m. | Puthenvelikara