.

#maneed

പാട്ടും കഥയുമായി ഓൺലൈൻ പ്രവേശനോത്സവം ​ഗംഭീരമാക്കി വിദ്യാർഥികൾ...

പുത്തന്‍ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമായി. കൂട്ടുകാരെയൊന്നും നേരില്‍ കാണാനാവില്ലെങ്കിലും ഓണ്‍ലൈനില്‍ പ്രവേശനോത്സവം ആഘോഷിച്ചിരിക്കുകയാണ് കുട്ടികൾ. വീടുകളിൽ നിന്ന് തന്നെ പാട്ടും കഥകളുമായി പലരും തകർപ്പൻ പ്ര​കടനം കാഴ്ചവച്ചു. റിപ്പോർട്ടിലേക്ക്...

LifeKochi Web Desk | June 1, 2021, 7:46 p.m. | Maneed