.

#Puthenvelikkara

കൊച്ചുകുട്ടികളാണെങ്കിലും ചെയ്തത് വലിയ കാര്യമാ...

സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിൻ്റെ 'ഒരു വയറൂട്ടാം പദ്ധതിയുടെ ഭാഗമായി ഇളന്തിക്കര സ്കൂളിലെ എസ്പിസി യൂണിറ്റും, സ്റ്റുഡൻറ് വൊളൻ്റിയർ കോർപ്പ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇളന്തിക്കര എൽ.പി സ്കൂളിൽ പ്രവർത്തിക്കുന്ന സാമൂഹിക അടുക്കളയിലേക്ക് 200 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം പുത്തൻവേലിക്കര സി.ഐ ജോബി തോമസ്, വാർഡ് മെമ്പർ സിന്ധു നവീന് ഭക്ഷണപ്പൊതി നൽകി കൊണ്ട് നിർവഹിച്ചു.

LifeKochi Web Desk | May 25, 2021, 4:48 p.m. | Puthenvelikara