.

#Puthenvelikkara

#sslc

ഇളന്തിക്കര സ്‌കൂളിൽ എല്ലാ വിഷയങ്ങൾക്കും A + നേടിയ കുട്ടികൾ ലൈഫ് കൊച്ചിയോട്

എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടാൻ ഇളന്തിക്കര ഹൈ സ്‌കൂളിന് സാധിച്ചു. എല്ലാ വിഷയങ്ങൾക്കും A + നേടിയ അന്ന, അലന, അഞ്ജലി, ആൻമരിയ, ശിവശങ്കർ, അബിൻ, ആദിഷ്, രേവതി, സാന്ദ്ര, നയന, റെയ്ച്ചൽ, അഭിജിത്ത്,അനന്തകൃഷ്ണൻ, അശ്വിൻ,അഭിനവ്, രക്ഷാകർത്താവ് അമ്പിളി, അധ്യാപകൻ എം. എൻ. സാനു എന്നിവർ ലൈഫ് കൊച്ചിയോട് തങ്ങളുടെ ആഹ്ലാദം പങ്കുവയ്ക്കുന്നു.

LifeKochi Web Desk | July 16, 2021, 8:41 p.m. | Puthenvelikara