.

#Puthenvelikkara

പരീക്ഷാച്ചൂടിൽ വിദ്യാർത്ഥികൾ... എസ്.എസ്.എൽ.സി. - പ്ലസ്ടു പരീക്ഷകൾക്ക് തുടക്കം...

ഇനി പരീക്ഷാക്കാലമാണ്. എസ്.എസ്.എൽ.സി. - പ്ലസ്ടു പരീക്ഷകൾക്ക് തുടക്കമായി. ആദ്യ ദിനത്തിലെ പരീക്ഷയെ കുറിച്ച് ഇളന്തിക്കര ഹൈസ്കൂളിലെ പ്രധാനധ്യാപിക സി.ആർ. ലത, പിടിഎ വൈസ് പ്രസി‍ഡന്റ് എം.പി. ബാബു, വിദ്യാർത്ഥികൾ എന്നിവരുടെ വാക്കുകളിലേക്ക്...

LifeKochi Web Desk | April 8, 2021, 10:44 p.m. | Puthenvelikara