.

#Puthenvelikkara

#sslc

ഇളന്തിക്കര സ്‌കൂളിൽ എല്ലാ വിഷയങ്ങൾക്കും A + നേടിയ കുട്ടികൾ ലൈഫ് കൊച്ചിയോട്

ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടാൻ ഇളന്തിക്കര ഹൈസ്‌കൂളിന് സാധിച്ചു. എല്ലാ വിഷയങ്ങൾക്കും A + നേടിയ ആഷ് വിൻ, തരുൺ, ക്രിസ്റ്റി,ആൻമരിയ,അഞ്ജന, സാനിയ, അനുശ്രീ,കാവ്യ, ജോവിയൽ റോസ്, ശ്രീലേഖ, ഗൗരി എന്നിവർ ലൈഫ് കൊച്ചിയോട് തങ്ങളുടെ ആഹ്ലാദം പങ്കുവയ്ക്കുന്നു. കുട്ടികളുടെ ഈ നേട്ടത്തിൽ ഏറെ അഭിമാനം ഉണ്ടെന്ന് അധ്യാപിക സിജി ജോർജ് ലൈഫ് കൊച്ചിയോട് പറഞ്ഞു.

LifeKochi Web Desk | July 16, 2021, 10:53 p.m. | Puthenvelikara