.

#mulanthuruthy

സുഭിക്ഷ കേരളം പദ്ധതി; മുളന്തുരുത്തി പഞ്ചായത്ത് എട്ടാം വാർഡിൽ പച്ചക്കറി തൈകൾ നട്ടു

സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുളന്തുരുത്തി പഞ്ചായത്ത് എട്ടാം വാർഡിൽ പച്ചക്കറി തൈകൾ നട്ടു. പഞ്ചായത്ത് പ്രതിനിധികളുടെയും എഡിഎസ് പ്രവർത്തകരുടെയും നേതൃത്വത്തിലാണ് തൈകൾ നട്ടത്. കുസാറ്റ് യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസിലർ പി. ജി. ശങ്കരൻ, എട്ടാം വാർഡ് മെമ്പർ മഞ്ജു അനിൽകുമാർ, എ.ഡി.എസ്. ചെയർമാൻ ഇന്ദിര സോമൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | July 22, 2021, 5:55 p.m. | Mulanthuruthy