.

#COVID

#koothattukulam

കോവിഡ് ചികിത്സയ്ക്ക് സുരഭി എർത്ത് മൂവേഴ്സ് ധനസഹായം കൈമാറി...

കോവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂത്താട്ടുകുളം ന​ഗരസഭയ്ക്ക് കൈത്താങ്ങായി സുരഭി എർത്ത് മൂവേഴ്സ് ധനസഹായം കൈമാറി. ന​ഗരസഭ നടപ്പിലാക്കുന്ന കോവിഡ് കെയർ സെന്ററുകളുടെ പ്രവർത്തനത്തിന് വേണ്ടിയാണ് തുക കൈമാറിയത്. ന​ഗരസഭ ചെയർ പേഴ്സൺ വിജയ ശിവൻ, സുരഭി എർത്ത് മൂവേഴ്സ് ഉടമ സാജു എന്നിവർ ഇതിന്റെ കൂടുതൽ വിവരങ്ങൾ ലൈഫ് കൊച്ചിയുമായി പങ്കുവയ്ക്കുന്നു.

LifeKochi Web Desk | May 12, 2021, 3:09 p.m. | Koothattukulam