.

#mulanthuruthy

മധുരം മലയാളം... ആദ്യ പരീക്ഷ എളുപ്പം

എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു. ആദ്യ പരീക്ഷയായ മലയാളം കുഴപ്പമില്ലാതെ തീർന്ന ആശ്വാസത്തിലാണ് മുളന്തുരുത്തി ഗവൺമെൻ്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ. പരീക്ഷ വിശേഷങ്ങൾ പങ്കുവെച്ച് വിദ്യാർത്ഥികളും അധ്യാപകരും സംസാരിക്കുന്നു.

LifeKochi Web Desk | April 8, 2021, 10 p.m. | Mulanthuruthy