.

#vadakkekkara

പൾസ് ഓക്സിമീറ്ററിനായി തുക കൈമാറി അധ്യാപകർ...

കോവിഡ് രോ​ഗികൾക്കായി പൾസ് ഓക്സിമീറ്റർ വാങ്ങുന്നതിനുള്ള തുക കൈമാറി അധ്യാപകർ. വടക്കേക്കര തുരുത്തിപ്പുറം സെന്റ്. പീറ്റേഴ്സ് യു.പി. സ്കൂളിലെ അധ്യാപകർ ചേർന്നാണ് തുക കൈമാറിയിരിക്കുന്നത്. ഇതിനെ കുറിച്ച് മാനേജർ ഫാ. ജോഷി കളപ്പറമ്പത്ത് ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു. റിപ്പോർട്ട് കാണാം...

LifeKochi Web Desk | May 21, 2021, 7:05 p.m. | Vadakkekara