.

#kalamassery

#food

വിദ്യാർത്ഥികൾക്ക് ഭക്ഷണം വിതരണം ചെയ്ത് അധ്യാപകരുടെ കരുതൽ...

കളമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകരും അനധ്യാപകരും ചേർന്നാണ് തങ്ങളുടെ സ്‌കൂളിലെ വിദ്യാർഥികൾക്കായി ഭക്ഷണ കിറ്റ് തയ്യാറാക്കി നൽകിയത്. നിയുക്ത എംഎൽഎ പി. രാജീവ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക പി.എൽ. ലീനയുടെ നേതൃത്വത്തിലാണ് അധ്യാപകർ ഭക്ഷണ കിറ്റ് വിതരണം ചെയ്തത്.

LifeKochi Web Desk | May 16, 2021, 6:06 p.m. | Kalamassery