.

#Kottappady

കോട്ടപ്പടിയിലെ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കം

കോട്ടപ്പടിയിലെ ആർ ബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'ആർ ബി കപ്പ് 2021' ന് തുടക്കമായി. ഏപ്രിൽ 3,4,10,11 തിയതികളിൽ പാനിപ്ര അൽഫലാഹ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചാണ് ടൂർണമെന്റ് നടക്കുന്നത്. 'ആർ ബി കപ്പ്‌ 2021' കൺവീനർ സഞ്ജയ്‌ സജാദ്, ടൂർണമെന്റ് കമ്മിറ്റി അംഗം ബെന്നറ്റ് ജോയ്, സംഘാടകൻ റിയാദ് കുന്നത്താൻ എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | April 3, 2021, 4:38 p.m. | Kottapady