.

#Aluva

പഠനോപകരണങ്ങൾ നൽകുന്നതിന് ബിരിയാണി ചലഞ്ച് നടത്തി

വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ നൽകുന്നതിനായി തോട്ടക്കാട്ടുകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. എംഎൽഎ അൻവർ സാദത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | July 3, 2021, 9:54 p.m. | Aluva