.

#edakochi news

ബി.ആൻ്റ് ആർ.ഡബ്ലു.എഫ് ഇടക്കാച്ചിയിൽ പ്രതിഷേധ നിൽപ്പ് സമരം നടത്തി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.& ആർ.ഡബ്ലു.എഫ് ന്റെ നേതൃത്വത്തിൽ ഇടക്കാച്ചിയിൽ പ്രതിഷേധ നിൽപ്പ് സമരം നടത്തി. ഇടക്കൊച്ചി സഹകരണ ബാങ്ക് പ്രസിഡന്റ് ജോൺ റിബല്ലോ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ബി.& ആർ.ഡബ്ലു.എഫ് ഇടക്കൊച്ചി യൂണിറ്റ് പ്രസിഡൻ്റ് പി.ജെ.ജോയി അധ്യക്ഷത വഹിച്ചു. ബിജു അറക്കപ്പാടത്ത്, സി.എക്സ്. ഷാജി, കെ.ജെ.ജോയി, കെ.ആർ.ലോറൻസ്, കെ.ജെ സെബാസ്റ്റിൻ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

LifeKochi Web Desk | July 23, 2021, 1:12 p.m. | Edakochi