.

#ajmal

#MRRA

ശുചീകരണത്തിന് കൗൺസിലറുംകൂടെ കൂടിയപ്പോൾ പരിപാടി ഉഷാറായി.

ആലുവ മാണിയപ്പിള്ളി റോഡ് റെസിഡൻസ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ പരിസര പ്രദേശത്ത് നടന്ന ശുചീകരണ പ്രവത്തനത്തിൽ കൗൺസിലർ സുനീഷ്.വി കൂടെ പങ്കെടുത്തപ്പോൾ ശുചീകരണ പ്രവർത്തനങ്ങൾ ഗംഭീരമായി.

LifeKochi Web Desk | Jan. 19, 2021, 5:40 p.m. | Aluva