.

#maneed

ഗാന്ധി സ്മരണയോടനുബന്ധിച്ച് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി.

മണീട് പഞ്ചായത്തിൽ ഗാന്ധി സ്മരണയോടനുബന്ധിച്ച് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പദയാത്രയുടെ വിശേഷങ്ങൾ മണീട് പഞ്ചായത്ത് പ്രസിഡന്റ് വി ജെ ജോസഫ് വിവരിക്കുന്നു.

LifeKochi Web Desk | Jan. 30, 2021, 8:45 p.m. | Maneed