.

#piravom news

പിറവത്തെ ക്രിക്കറ്റ് മാമാങ്കത്തിന് സമാപനമായി..

പ്രതീക്ഷ ഫൗണ്ടേഷനും പിറവം ഫ്രണ്ട്‌സ് ക്ലബ്ബും ചേർന്ന് നടത്തിയ ക്രിക്കറ്റ്‌ ടൂർണമെന്റ് അവസാനിച്ചു. അറ്റ്ലസ് ഇൻറർനാഷണൽ തൃപ്പുണിത്തുറ രണ്ട് ലക്ഷം രൂപ പ്രൈസ് മണിയും എവർറോളിംഗ് ട്രോഫിയും നേടി..

LifeKochi Web Desk | Feb. 22, 2021, 2:26 p.m. | Piravom