.

#aluva municipality

ആലുവ നഗരസഭയുടെ നേതൃത്വത്തിൽ വികസന സെമിനാർ നടന്നു

പുതിയ ഭരണ സമിതിയുടെ നേതൃത്വത്തിൽ ആലുവയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വികസന സെമിനാർ നടന്നു. ആലുവ നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ലത്തീഫ് പുഴിത്തറ സെമിനാറിൽ ചർച്ച ചെയ്ത കാര്യങ്ങൾ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | Feb. 22, 2021, 7:28 p.m. | Aluva