.

#arakkuzha

മേമടങ്ങിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി

മേമടങ്ങിലെ പൊട്ടികിടന്ന കുടിവെള്ള പൈപ്പ് പഞ്ചായത്ത് മെമ്പർ ഷീജ അജിയുടെ ഇടപെടൽ മൂലം നന്നാക്കി. കാലങ്ങളായുള്ള കുടിവെള്ള പ്രശ്നത്തിന് പരിഹാരം ആയി.

LifeKochi Web Desk | Feb. 4, 2021, 9:04 p.m. | Arakkuzha