.

#Puthenvelikkara

പുത്തൻവേലിക്കര ഉണ്ണിമിശിഹാ ദേവാലയത്തിലെ തിരുനാളിന് തുടക്കമായി

പുത്തൻവേലിക്കരയിലെ ഉണ്ണിമിശിഹാ ദേവാലയത്തിലെ തിരുനാൾ ഫെബ്രുവരി 4,5,6,7 തിയ്യതികളിൽ നടക്കും. തിരുനാൾ വിശേഷങ്ങൾ പങ്കുവെച്ച് പള്ളി വികാരി ഫാദർ ആന്റോ പാണാടൻ സംസാരിക്കുന്നു..

LifeKochi Web Desk | Feb. 4, 2021, 7:11 p.m. | Puthenvelikara