.

#Puthenvelikkara

കുരിശിങ്കൽ ലൂർദ്ദ് മാതാ ദൈവാലയത്തിൽ തിരുന്നാൾ കൊടി ഉയർന്നു.

പുത്തൻവേലിക്കര കുരിശിങ്കൽ ലൂർദ്ദ് മാതാ ദൈവാലയത്തിൽ ഇടവക മധ്യസ്ഥയായ ലൂർദ്ദ് മാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുന്നാളിന് ആരംഭം കുറിച്ചു. ഇടവക വികാരി ഫാ. നോയൽ കുരിശിങ്കൽ തിരുന്നാൾ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | Feb. 12, 2021, 11:30 p.m. | Puthenvelikara