.

#thrikkunnath seminary

തൃക്കുന്നത്ത് സെമിനാരിയിൽ പരിശുദ്ധ പിതാക്കന്മാരുടെ പെരുന്നാളിന് കൊടി കയറി.

ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ പരിശുദ്ധ പിതാക്കന്മാരുടെ പെരുന്നാളിന് തുടക്കമായി. യൂഹാനോൻ മാർ പോളികാർപ്പോസ് അങ്കമാലി ഭദ്രാസനം മെത്രാപ്പൊലിത്ത തിരുന്നാളിനെപ്പറ്റി വിവരിക്കുന്നു.

LifeKochi Web Desk | Jan. 23, 2021, 6:21 p.m. | Aluva