.

#avoly

#indian national congress

ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആവോലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | Feb. 6, 2021, 10:23 p.m. | Avoly