.

#Puthenvelikkara

പുത്തൻവേലിക്കര നാലാം വാർഡിൽ നൂറിലധികം വീടുകളിൽ കിറ്റ് വിതരണം ചെയ്തു...

പുത്തൻവേലിക്കര പഞ്ചായത്ത് നാലാം വാർഡ് മെമ്പറും കോൺ​ഗ്രസ് കമ്മിറ്റിയും സംയുക്തമായി നൂറിലധികം വീടുകളിൽ കിറ്റ് വിതരണം നടത്തി. മണ്ഡലം കോൺ​ഗ്രസ് പ്രസിഡന്റ് ഫ്രാൻസിസ് വലിയ പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.

LifeKochi Web Desk | June 6, 2021, 9:56 p.m. | Puthenvelikara