.

#elanji

#visat

അമ്മിണി അമ്മയുടെ വീട്ടിൽ ഇനി വൈദ്യുത വിളക്കിന്റെ തെളിച്ചം

ഇലഞ്ഞി നെല്ലൂർപാറ നാരകത്ത് പറമ്പിൽ അമ്മിണി അമ്മയുടെ വീട്ടിൽ വൈദ്യുതി എത്തിച്ച് മാതൃകയായ് വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ഡിപ്പാർട്മെന്റിലെ വിദ്യാർത്ഥികൾ.

LifeKochi Web Desk | Jan. 28, 2021, 5:27 p.m. | Elanji