.

#Kaloor Junction

#kaloor

തിരക്കൊഴിഞ്ഞ് കലൂർ...ലോക്ക് ഡൗണിൽ സഹകരിച്ച് നാട്ടുകാർ

ശനി, ഞായർ ദിവസങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ സഹകരിച്ച് ജനങ്ങൾ. കലൂരിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ അനാവശ്യമായി പുറത്തിറങ്ങിയവരെ താക്കീത് ചെയ്തു വിട്ടു. പൊതുവേ തിരക്കേറിയ കലൂർ ജംഗ്ഷൻ ഇന്ന് വിജനമായിരുന്നു. ദൃശ്യങ്ങൾ കാണാം...

LifeKochi Web Desk | April 24, 2021, 2:17 p.m. | Kaloor