.

#varappetty

"ഭാവി കേരളത്തെക്കുറിച്ചു യുവത പറയുന്നു" എന്ന പരുപാടിയോടനുബന്ധിച്ച് മുവാറ്റുപുഴയിൽ യോഗം നടന്നു

കേരള യുവജന ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ "ഭാവി കേരളത്തെക്കുറിച്ചു യുവത പറയുന്നു" എന്ന പരുപാടിയോടനുബന്ധിച്ച് മുവാറ്റുപുഴയിൽ നടന്ന യോഗം കൺസുമെർഫെഡ് വൈസ് പ്രസിഡന്റ് പി എം ഇസ്മായേൽ ഉദ്ഘാടനം ചെയ്തു

LifeKochi Web Desk | Feb. 13, 2021, 4:03 p.m. | Muvattupuzha