.

#Aluva

മർച്ചന്റ്സ് അസോസിയേഷൻ ആലുവയിൽ പ്രതിഷേധ ധർണ നടത്തി

വിതരണക്കാരോടുള്ള നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് മർച്ചന്റ്സ് അസോസിയേഷൻ ആലുവയിൽ പ്രതിഷേധ ധർണ നടത്തി. ആലുവ മർച്ചെൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ഇ.എം. നസീർ ബാബു, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ. റഫീഖ് എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | June 24, 2021, 2:56 p.m. | Aluva