.

#muvattupuzha

#The Mudavoor paddy field

പായിപ്രയിലെ മുടവൂർ പാടശേഖരം ഇനി നൂറു മേനി വിളയും

കാൽ നൂറ്റാണ്ടിലേറെയായി തരിശായി കിടന്നിരുന്ന പായിപ്ര പഞ്ചായത്തിലെ മടവൂർ പാടശേഖരത്തിൽ കൃഷി ഇറക്കി, സംസ്ഥാന കൃഷി മന്ത്രി വി.എസ് സുനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. മുവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

LifeKochi Web Desk | Dec. 31, 2020, 3:49 p.m. | Paipra